For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നഷ്ടപെട്ട ലോക്കറ്റ് ഉടമയ്ക്ക് നൽകി മാതൃകയായി 7-ാം ക്ലാസ്സ്‌ വിദ്യാർത്ഥി

03:17 PM Sep 16, 2024 IST | Online Desk
നഷ്ടപെട്ട ലോക്കറ്റ് ഉടമയ്ക്ക് നൽകി മാതൃകയായി 7 ാം ക്ലാസ്സ്‌ വിദ്യാർത്ഥി
Advertisement

തൃശൂർ: കായാംപൂവ്വം പ്ലാസ റെസ്റ്റോറന്റ്ന് സമീപത്തുനിന്ന് കുന്നംകുളം പേരിമ്പിലാവ് സ്വദേശിനി പ്രജിത പ്രദീപിന്റെ നഷ്ടപ്പെട്ട ഡയമണ്ട് ലോക്കറ്റ് ചേലക്കോട് കായാംപൂവ്വം ഖുവത്തുൽ ഇസ്ലാം മദ്രസ 7-ാം ക്ലാസ്സ്‌ വിദ്യാർത്ഥി ചേരിക്കൽതൊടി അസീസ്ന്റെ മകൻ അസ്‌ലം കണ്ടെത്തി.
പ്ലസ റെസ്റ്റോറന്റ് ഉടമ നിഷാദ് നാട്യേൻചിറ നഷ്ടപെട്ട ഉടമയെ വിവരമറിയിക്കുകയും തിരിച്ചെത്തി അസ്‌ലം ലോക്കറ്റ് നൽകുകയും ചെയ്തു.

Advertisement

Author Image

Online Desk

View all posts

Advertisement

.