For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കാസര്‍കോട് കൊതുക് നാശിനി ഉള്ളില്‍ ചെന്ന് ഒന്നര വയസ്സുകാരിക്ക് ദാരുണ അന്ത്യം

03:02 PM Dec 19, 2023 IST | Online Desk
കാസര്‍കോട് കൊതുക് നാശിനി ഉള്ളില്‍ ചെന്ന് ഒന്നര വയസ്സുകാരിക്ക് ദാരുണ അന്ത്യം
Advertisement

കാസര്‍കോട്: കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

Advertisement

Author Image

Online Desk

View all posts

Advertisement

.