Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചെങ്ങന്നൂരിന് സമീപം കുട്ടികളുമായി പോയ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു

11:14 AM Jun 14, 2024 IST | Online Desk
Advertisement

ചെങ്ങന്നൂര്‍/ ആലപ്പുഴ: ചെങ്ങന്നൂരിന് സമീപം കുട്ടികളുമായി പോയ സ്‌കൂള്‍ ബസ്സിന് തീപിടിച്ചു.മാന്നാറില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ഭുനവേശ്വരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ബസ്സിനാണ് തീ പിടിച്ചത്.രാവിലെ 8:40 ഓടെയാണ് അപകടം നടന്നത്.
സ്‌കൂളിലേക്ക് കുട്ടികളെ എടുക്കുന്നതിനായി വന്ന വാഹനമാണ് കത്തിയത്. ബസിന് മുന്‍ ഭാഗത്തു നിന്ന് പുക ഉയരുന്നത് കണ്ട് കുട്ടികളെ സുരക്ഷിതരായി പുറത്തിറക്കി. ആളപായമില്ല.കുട്ടികളെല്ലാവരും സുരക്ഷിതരാണ്. ആലാ - കോടുകുള്ഞ്ഞി റോഡില്‍ ആലാ ഗവര്‍ണ്‍മെന്റ് സ്‌ക്കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം.

Advertisement

Advertisement
Next Article