Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വയനാടിന് കൈത്താങ്ങായി കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനി

08:14 PM Sep 21, 2024 IST | Online Desk
Advertisement

സാമൂഹിക ശക്തീകരണത്തിന് ഊന്നൽ നൽകിക്കൊണ്ട് കൊച്ചിയിലെ ഫിൻ-ടെക് സ്റ്റാർട്ടപ്പ് കമ്പനിയായ ഐ വി ബി എം നേതൃത്വം നൽകുന്ന 'ടുഗെതർ വീ ക്യാൻ' പ്രോജക്ടിന്റെ ലോഞ്ജ് അഡ്വ ടി സിദ്ധീഖ് എം എൽ എ നിർവഹിച്ചു. ഈ സൗഹൃദകൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാടിലെ ദുരന്തബാധിത പ്രദേശത്തെ കൊച്ചു കുട്ടികൾക്ക് കഴിഞ്ഞ ദിവസം സൈക്കിളുകൾ നൽകിയിരുന്നു. വയനാട്ടിലെ മണ്ണിടിച്ചിലിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവരുടെ കുടുംബാംഗങ്ങളിൽ നിന്ന് കോമേഴ്‌സ് ബിരുദധാരികളായവർക്ക്‌ ജോലി നൽകുവാനുള്ള സന്നദ്ധതയും ഐ വി ബി എം ഫൗണ്ടർ ജാഫർ സാദിക്കും വൈസ് പ്രസിഡന്റ് ഫസലു റഹ്മാനും അറിയിച്ചിട്ടുണ്ട്.

Advertisement

Tags :
news
Advertisement
Next Article