വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനു നേരെ കാട്ടുപന്നിയുടെ ആക്രമണം
10:47 AM Mar 01, 2024 IST
|
ലേഖകന്‍
Advertisement
Advertisement
കേളകം : സംസ്ഥാനത്ത് വീണ്ടും കാട്ടുപന്നി ആക്രമണം. കണ്ണൂർ കേളകത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനാണ് കാട്ടുപന്നിയുടെ ആക്രമണം നേരിടേണ്ടിവന്നത് . പൊയ്യമല സ്വദേശി ജോസഫാണ് ആക്രമണത്തിൽ ഇരയായത്. കോഴിക്കോട് തോട്ടുമുക്കത്ത് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് ജോലി ചെയ്തുകൊണ്ടിരുന്ന വയോധികയെ കാട്ടുപന്നി ആക്രമിച്ചിരുന്നു. തോട്ടുമക്കം നടുവാനിയില്‍ ക്രിസ്റ്റീന ടീച്ചര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രണത്തില്‍ സാരമായ പരിക്കുകളോടുകൂടി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടത്.
Next Article