Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തമിഴകം കീഴടക്കാൻ നടി മമിത ബൈജു

11:53 AM May 29, 2024 IST | Online Desk
Advertisement
Advertisement

തമിഴിലേക്ക് ചേക്കേറി നടി മമിത ബൈജു. പ്രദീപ് രംഗനാഥനാണ് ചിത്രത്തിലെ നായകൻ. 'സുധ കൊങ്ങര'യുടെ സഹസംവിധായകൻ കീർത്തിശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

നവാഗതനായ നികേഷ് ആർഎസ് സംവിധാനം ചെയ്ത ജിവി പ്രകാശ് നായകനായ റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത ചിത്രത്തിന് ശരാശരിയിലും താഴെ പ്രതികരണമാണ് ലഭിച്ചത്.

കൂടാതെ, ആദ്യം സൂര്യയെ നായകനാക്കി നിശ്ചയിച്ചിരുന്ന വണങ്ങാനിലും നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തിരക്കഥയിൽ വന്ന മാറ്റങ്ങളോടെ മമിത ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Tags :
CinemaEntertainment
Advertisement
Next Article