For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അനിമേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ തുടരുന്നു

04:14 PM Jun 24, 2023 IST | Veekshanam
അനിമേഷൻ കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്കുള്ള അഡ്മിഷൻ തുടരുന്നു
Advertisement

കൊല്ലം: തിരുവനന്തപുരത്തെ വിസ്മയാസ് മാക്‌സ് അനിമേഷൻസിൽ B.Sc, അനിമേഷൻ വിഷ്വൽ എഫക്ട്സ് കോഴ്‌സിന് ഒഴിവുള്ള ഏതാനും സീറ്റിലേക്കുള്ള അഡ്മിഷൻ തുടരുന്നു. കേന്ദ്ര സർക്കാരിന്റെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് വിഭാഗത്തിന്റെ അംഗീകാരമായ 'സെന്റർ ഓഫ് എക്‌സലൻസ്' പദവിയുള്ള വിസ്മയാസ്മാക്‌സിന്റെ തിരുവനന്തപുരത്തെ കാമ്പസിൽ മൂന്നു വർഷത്തെ അന്താരാഷ്ട്ര സിലബസിലുള്ള പരിശീലനത്തിന് ഹോസ്റ്റൽ സൗകര്യവും മികച്ച പ്രൊഡക്ഷൻ ഇന്റേൺഷിപ്പ് ട്രെയിനിംഗും വിദ്യാഭ്യസവായ്പാ സൗകര്യവുമുണ്ട്. NSDC അംഗീകാരം കൂടിയുള്ള ഈ കോഴ്‌സിൽ ചേരുവാനായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 8281702020, 0471 2727456 ഓൺലൈൻ ആപ്ലിക്കേഷൻ ഫോമിനായി www.vismayasmaxanimations.com/application.html സന്ദർശിക്കുക.

Advertisement

Author Image

Veekshanam

View all posts

Advertisement

.