Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ സർഫറാസ്ഖാൻ ഇന്ത്യൻ ടെസ്റ്റ് ടീമിൽ

12:09 PM Feb 01, 2024 IST | author10_veekshanam
Advertisement
Advertisement

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് സർഫറാസ് ഇന്ത്യൻ സീനിയർ സ്‌ക്വാഡിൽ ഇടം പിടിക്കുന്നത്. അതുകൊണ്ട് തന്നെ സർഫറാസിനെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന ദശാബ്ദത്തിന്റെ അവസാനമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറി നീണ്ട പത്ത് വർഷത്തിനൊടുവിലാണ് താരത്തിന് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ഇംഗ്ലണ്ടിനെതിരെ വിശാഖപട്ടണത്തിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് സർഫറാസ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറാനൊരുങ്ങുന്നത്. പരിക്ക് മൂലം കെ.എൽ. രാഹുൽ രണ്ടാം ടെസ്റ്റിൽ നിന്ന് വിട്ടുനിന്നതോടെയാണ് സർഫറാസ് ഖാന് ടെസ്റ്റ് ടീമിലേക്ക് വഴിയൊരുങ്ങിയത്.

Tags :
Sports
Advertisement
Next Article