Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എയർ ഇന്ത്യ എക്സ്പ്രസ് യാത്രാ ദുരിതം ഉടൻപരിഹരിക്കണം : കെ കെ എം എ

09:22 PM May 08, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈത്ത് സിറ്റി : എയർ ഇന്ത്യ എക്സ്പ്രസ് രാജ്യന്തര വിമാന സർവീസ് രംഗത്ത് പൊടുന്നനെ ഉണ്ടാക്കിയ പണി മുടക്ക് ഗൾഫ് സെക്ടറിൽ അടക്കം യാത്ര ചെയുന്ന യാത്രക്കാർക്ക് ഉണ്ടാവുന്ന ബുദ്ധി മുട്ട് ഒഴിവാക്കുന്നതിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ ഒരു വാർത്ത കുറിപ്പിലൂടെ ആവശ്യപ്പെട്ടു.പെട്ടന്നുള്ള സമരം കൊണ്ട് യാത്ര ദുരിതം കാരണം പലർക്കും ജോലി നഷ്‌ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബദൽ സംവിധാനം കാണുന്നതിൽ സർക്കാർ അടിയന്തര മായി ഇടപെടണമെന്നു കെ കെ എം എ വാർത്ത കുറിപ്പിൽ തുടർന്ന് പറഞ്ഞു.

Advertisement

Advertisement
Next Article