For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ത്യൻഅംബാസഡർ കുവൈത്ത് ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി!

ഇന്ത്യൻഅംബാസഡർ കുവൈത്ത്  ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തി
Advertisement
Advertisement

കുവൈറ്റ് സിറ്റി : ബഹു: ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക കുവൈത്ത് ആരോഗ്യമന്ത്രിബഹു: ഡോ. അഹ്മദ് അബ്ദുൾ വഹാബ് അൽ-അവാദിയുമായി കൂടിക്കാഴ്ച നടത്തി. ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഹ്യൂമൻ റിസോഴ്‌സ് എന്നിവയുൾപ്പെടെ ആരോഗ്യമേഖലയുടെ വിശാലമായ കാഴ്ചപ്പാടിൽ കൂടുതൽ ഇന്ത്യാ - കുവൈറ്റ് സഹകരണത്തിലൂന്നിയായിരുന്നു ചർച്ചകൾ നടന്നത് .

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.