ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ, ട്രെയിനിന് അടിയിൽപ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം
06:05 PM Jan 18, 2024 IST
|
Veekshanam
Advertisement
ഒറ്റപ്പാലം: ട്രെയിനിന്റെ അടിയില്‍പ്പെട്ട് വയോധിക മരിച്ചു. പാലക്കാട് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇന്ന് രാവിലെ 5.30 മണിയോടെയാണ് അപകടം ഉണ്ടായത്.തൃശൂർ തിരുവില്വാമല പള്ളിപ്പെറ്റ വീട്ടില്‍ രത്‌നാകുമാരി ആണ് മരിച്ചത്. 63 വയസായിരുന്നു. ചെന്നൈ മംഗലപുരം എക്സ്പ്രസ് ട്രെയിനില്‍ കയറുന്നതിനിടെ പ്ലാറ്റ്‍ഫോമിനിടയിലേക്ക് വീഴുകയായിരുന്നു രത്‌നാകുമാരി.
Advertisement
Next Article