ക്ഷേത്രങ്ങളിൽ അരളിപ്പൂ ഒഴിവാക്കി: തിരുവിതാംകൂർ ദേവസ്വം ബോർഡ്
03:35 PM May 09, 2024 IST
|
Online Desk
Advertisement
വിഷാംശമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ നിവേദ്യം, പ്രസാദം എന്നിവയിൽ നിന്ന് അരളിപ്പൂ ഒഴിവാക്കണമെന്ന് നിർദ്ദേശം. പരമാവധി തെച്ചി, തുളസി എന്നിവ പരമാവധി ഉപയോഗിക്കണം, പൂജയ്ക്കായി അരളി ഉപയോഗിക്കുന്നതിൽ തടസ്സമില്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. തീരുമാനം നാളെ മുതൽ ക്ഷേത്രങ്ങളിൽ നടപ്പാക്കും.
Advertisement
Next Article