ആയില്യം മഹോത്സവം; 26ന് ആലപ്പുഴ ജില്ലയിൽ അവധി
07:50 PM Oct 21, 2024 IST
|
Online Desk
Advertisement
ആലപ്പുഴ: മണ്ണാറശാല ശ്രീ നാഗരാജ ക്ഷേതത്തിലെ ആയില്യം മഹോത്സവം പ്രമാണിച്ച് 26ന് ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു.
എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
Advertisement
Next Article