ബാങ്കേഴ്‌സ് ക്ലബ് കൊച്ചി
10:34 AM Nov 01, 2024 IST
|
Online Desk
Advertisement
ബാങ്കേഴ്‌സ് ക്ലബ്ബ് കൊച്ചിയുടെ 51-ാമത് വാർഷിക പൊതുയോഗം ഹോട്ടൽ പാർക്ക് സെൻട്രലിൽ വച്ച് നടന്നു. യോഗo അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളേ തെരഞ്ഞടുത്തു. പുതിയ ഭാരവാഹികൾ ശ്രീ. ബിജു പുന്നച്ചാലിൽ, ജനറൽ മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് (പ്രസിഡൻ്റ്), ശ്രീമതി. ലക്ഷ്മി ദേവി, സൗത്ത് ഇന്ത്യൻ ബാങ്ക് അസി. ജനറൽ മാനേജർ (സെക്രട്ടറി), രാജേഷ് മൂത്തേടൻ ചീഫ് മാനേജർ ഇസാഫ് ബാങ്ക് (ട്രഷറർ.)
Advertisement
Next Article