Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമണം' ; കെജ്രിവാളിന്റെ അറസ്റ്റിനെ വിമർശിച്ച്, മമത

03:59 PM Mar 22, 2024 IST | Online Desk
Advertisement

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യത്തിന് നേരെയുള്ള ബിജെപിയുടെ നഗ്നമായ ആക്രമണമാണെന്ന് മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സഖ്യത്തിലെ മുഖ്യമന്ത്രിമാർക്കെതിരായ അന്യായമായ നടപടിയാണിത്. ഇത് ജനാധിപത്യത്തിനെതിരായ നഗ്നമായ ആക്രമണമാണെന്നും മമത ബാനർജി പറഞ്ഞു. സാമൂഹ്യമാധ്യമമായ എക്സിലാണ് മമതയുടെ പരാമർശം. ദില്ലി എക്സൈസ് കേസിൽ ഇന്നലെ രാത്രിയാണ് കെജ്രിവാൾ അറസ്റ്റിലാവുന്നത്.

Advertisement

Tags :
Politics
Advertisement
Next Article