For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൊച്ചിയിൽ വീണ് ​ബ്ലാസ്‌റ്റേഴ്‌സ്

10:35 AM Feb 13, 2024 IST | ലേഖകന്‍
കൊച്ചിയിൽ വീണ് ​ബ്ലാസ്‌റ്റേഴ്‌സ്
Advertisement

ഐഎസ്എല്ലിൽ സ്വന്തം തട്ടകത്തിൽ പഞ്ചാബ് എഫ്‌സിയോട് തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കായിരുന്നു പോയന്റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള പഞ്ചാബിനോട് ബ്ലാസ്‌റ്റേഴ്‌സ് തോറ്റത്. ഈ സീസണിൽ കൊച്ചിയിൽ ബ്ലാസ്‌റ്റേഴ്‌സ് നേരിടുന്ന ആദ്യ പരാജയമാണിത്.

Advertisement

ഗോൾ വേട്ട ബ്ലാസ്‌റ്റേഴ്‌സ് തുടങ്ങി വച്ചു. ഇതോടെ ആരാധകർക്കും ആവേശമായി. എന്നാൽ നാല് മിനിറ്റിനുള്ളിൽ പഞ്ചാബ് തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ പഞ്ചാബ് ആക്രമണം കടുപ്പിച്ചതോടെ ബ്ലാസ്‌റ്റേഴ്‌സിന് അടി പതറി.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.