For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അഞ്ച് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: കാലാവസ്ഥ വകുപ്പ്

02:51 PM May 13, 2024 IST | Online Desk
അഞ്ച് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത  കാലാവസ്ഥ വകുപ്പ്
Advertisement

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു.

Advertisement

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് രാത്രിവരെ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.