Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യൂത്ത് കോൺഗ്രസ്‌ നിയമസഭ മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരേ പോലീസ് അഞ്ചുവട്ടം ജലപീരങ്കി പ്രയോഗിച്ചു

ആറുമാസമായി മുടങ്ങികിടക്കുന്ന ക്ഷേമപെൻഷൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നടത്തിയ മാർച്ചില്‍ സംഘർഷം
03:15 PM Feb 13, 2024 IST | veekshanam
Advertisement

തിരുവനന്തപുരം: ആറുമാസമായി മുടങ്ങികിടക്കുന്ന ക്ഷേമപെൻഷൻ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നടത്തിയ മാർച്ചില്‍ സംഘർഷം. നിയമസഭയിലേക്ക് നടത്തിയ മാർച്ചിലാണ്‌ സംഘർഷം.പ്രവർത്തകർ ബാരിക്കേഡ്‌ മറിച്ചിട്ടു. പ്രവർത്തകർക്ക് നേരേ പോലീസ് അഞ്ചുവട്ടം ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കും നിലപാടുകൾക്കും എതിരേ യൂത്ത്കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്ത‌്‌ മടങ്ങിയതിനു ശേഷമാണ് മാർച്ച് സംഘർഷത്തിലേക്ക് നീങ്ങീയത്.

Advertisement

Tags :
featuredkerala
Advertisement
Next Article