Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാജസ്ഥാൻ ബിജെപിയിൽ സമവായം; ഭജന്‍ലാല്‍ ശര്‍മ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും

06:11 PM Dec 12, 2023 IST | Veekshanam
Advertisement

ജയ്പൂർ: തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ തർക്കം തുടർന്ന രാജസ്ഥാനിൽ ഒടുവിൽ സമവായമായി ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രിയാകും. സാങ്കനേറിലിൽ നിന്നുള്ള എംഎൽഎയാണ് അദ്ദേഹം. ബിജെപിയുടെ രാജസ്‌ഥാനിലെ സംസ്ഥാന ജനറൽ സെക്രട്ടറിയും കോർ കമ്മിറ്റി അംഗമായിരുന്നു. ഭജൻലാൽ ശർമയെ സ്ഥാനാർഥിയാക്കുന്നതിനെ വസുന്ധര രാജെ പക്ഷം രംഗത്തെതിയിരുന്നു.

Advertisement

Advertisement
Next Article