Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

08:08 PM Oct 18, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർത്ഥികളെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപിച്ചു. പാലക്കാട് സിപിഎം സ്വതന്ത്രനായി സരിനും ചേലക്കരയിൽ മുൻ എംഎൽഎ യുആർ പ്രദീപുമാണ് എൽഡിഎഫ് സ്ഥാനാർത്ഥികൾ.

Advertisement

Tags :
keralanews
Advertisement
Next Article