Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎമ്മിന് കുരുക്കുമായി ഇ ഡി

10:14 AM Apr 01, 2024 IST | Online Desk
Advertisement

സിപിഎമ്മിനെതിരെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിസർബാങ്കിനും കത്ത് നൽകി. തട്ടിപ്പിൽ സിപിഎമ്മിനും പങ്കുണ്ടെന്ന് ഇ ഡി വ്യക്തമാക്കി.

Advertisement

കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് അഞ്ച് അക്കൗണ്ടുകളും ജില്ലയിലെ 13 സിപിഎം ഏരിയ കമ്മറ്റികൾക്ക് 25 അക്കൗണ്ടുകളും ഉണ്ടെന്ന് ഇ ഡി. സിപിഎം അക്കൗണ്ട് വിവരങ്ങൾ പരാമർശിച്ചില്ല.

കരുവന്നൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്, സഹകരണ ബാങ്കുകളില്‍ കണ്ടുവരുന്ന പ്രശ്നങ്ങളുടെ പ്രതിഫലനമാണെന്ന് പ്രഥമദ്യഷ്ടാ വ്യക്തമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സഹകരണ ബാങ്കുകളുടെ ലക്ഷ്യം സാധാരണക്കാരുടെ ഉന്നമനമാണ്. അവ കോടീശ്വന്മാര്‍ക്ക് വേണ്ടിയല്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കരുവന്നൂര്‍ കേസിലെ അന്വേഷണം നീട്ടികൊണ്ടുപോകാനാകില്ല. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്. ജനങ്ങൾക്ക് സഹകരണ സംഘത്തിലുള്ള വിശ്വാസം കുറയുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

Tags :
featuredkeralaPolitics
Advertisement
Next Article