Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദിവ്യയെ കൈവിടാതെ സിപിഎം; പാർട്ടി നടപടി ഉടനില്ല

04:24 PM Oct 30, 2024 IST | Online Desk
Advertisement

കണ്ണൂർ: എഡിഎമ്മിൻ്റെ ആത്മഹത്യയുമായി
ബന്ധിപ്പെട്ട കേസിൽ റിമാൻ്റിൽ കഴിയുന്ന പിപി
ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനില്ല. ഇന്ന്
ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ്
വിഷയം ചർച്ച ചെയ്‌തില്ല. നാളെ മുതൽ പാർട്ടി
ഏരിയ സമ്മേളനങ്ങൾ തുടങ്ങുന്ന
സാഹചര്യത്തിൽ അക്കാര്യങ്ങളാണ്
ചർച്ചയായത്. പൂർണ സെക്രട്ടറിയേറ്റ്
യോഗമല്ല ഇന്ന് ചേർന്നത്. . ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദിവ്യയെ
നീക്കിയത് തന്നെ അവർക്കെതിരയുള്ള
നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്.

Advertisement

Tags :
keralaPolitics
Advertisement
Next Article