മൃതദേഹവുമായി പ്രതിഷേധിച്ച കേസ്: മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനും ജാമ്യം
12:38 PM Mar 06, 2024 IST
|
Online Desk
Advertisement
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ മരണമടഞ്ഞ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്കും ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനും ജാമ്യം. മറ്റുപതിനാലു പേർക്കും കോടതി ജാമ്യം അനുവദിച്ചു.
Advertisement
Next Article