'അമ്മ'യിൽ അഭിപ്രായ ഭിന്നത; രാജിവെച്ചിട്ടില്ലെന്ന് സരയുവും അനന്യയും
11:00 AM Aug 28, 2024 IST
|
Online Desk
Advertisement
കൊച്ചി: അഭിനേതാക്കളുടെ താര സംഘടനയായ അമ്മയിലെ കൂട്ടരാജിയിൽ അഭിപ്രായ ഭിന്നത. സംഘടനയുടെ എക്സിക്യൂട്ടീവിൽ നിന്ന് രാജി വെച്ചിട്ടില്ലെന്ന് വ്യക്തമാക്കി നടിമാരായ സരയുവും അനന്യയും. ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തിൽ എങ്ങനെയാണ് സ്ഥാനത്ത് തുടരാൻ ആകുന്നത് എന്നാണ് മുന്നേ നേതൃത്വത്തിന്റെ പ്രതികരണം.
Advertisement
നിയമോപദേശം ആരാഞ്ഞതിനുശേഷമാണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് മുൻ നേതൃത്വം പറഞ്ഞു. നടിമാരുടെത് അവരുടെ സ്വതന്ത്രമായ അഭിപ്രായമാണെന്നും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും ഭൂരിപക്ഷത്തിന്റെ അഭിപ്രായം മാനിച്ച് അമ്മ ഭരണസമിതി പിരിച്ചുവിടാൻ പ്രസിഡന്റ് മോഹൻലാൽ തീരുമാനിച്ചു.
Next Article