Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ആംആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ഇഡി റെയ്ഡ്

10:55 AM Mar 23, 2024 IST | Online Desk
Advertisement

ആം ആദ്മി പാർട്ടി എംഎൽഎ ഗുലാബ് സിങ്ങിന്റെ വസതിയിൽ ശനിയാഴ്ച മൂന്നുമണിയോടെയാണ് ഇ ഡി റെയ്ഡ് ആരംഭിച്ചത്. ഏത് കേസിൽ ആണെന്നോ എന്താണ് കാരണമെന്നോ വ്യക്തമല്ലെന്ന് പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു.

Advertisement

ഇന്ത്യ റഷ്യയുടെ പാത പിന്തുടരുകയാണെന്ന് ഡൽഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരത്വാജ് കുറ്റപ്പെടുത്തി. ഇന്ത്യ ഏകാധിപത്യ രാജ്യമായി മാറിയിരിക്കുകയാണ്. ഞങ്ങളുടെ നാലു നേതാക്കളാണു തെറ്റായ കേസുകളിൽ ജയിലിൽ കഴിയുന്നത്. ഞങ്ങൾ ഗുജറാത്തിൽ മത്സരിക്കുന്നുണ്ട്. അതുകൊണ്ട് ഗുജറാത്തിലെ ചുമതലക്കാരനായ ഗുലാബിന്റെ വീട്ടിൽ ഇന്ന് റെയ്ഡ് നടന്നു’’ – സൗരഭ് ആരോപിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags :
featurednewsPolitics
Advertisement
Next Article