ബെന്നി ബഹനാൻ എം.പി.യുടെ ഭാര്യാമാതാവ് ഏലമ്മ മത്തായി അന്തരിച്ചു
09:09 AM Jun 22, 2024 IST | Online Desk
Advertisement
പെരുമ്പാവൂർ: ബെന്നി ബഹനാൻ എം.പി.യുടെ ഭാര്യാമാതാവ് വേങ്ങൂർ കല്ലറയ്ക്കൽ കെ.വി.മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ ഏലമ്മ മത്തായി (ലീല - 87) അന്തരിച്ചു. കവളങ്ങാട് താഴത്തൂട്ട് കുടുംബാംഗമാണ്. സംസ്ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് വേങ്ങൂർ സെൻ്റ് തോമസ് കാതോലിക്കേറ്റ് സെൻ്ററിൽ.
മക്കൾ: ഷേർളി, മെറീന, ഷീല, ഷെറി, ഷാനി, ഷിജി.
മരുമക്കൾ: ബെന്നി ബഹനാൻ എം പി, സജി മാത്യു, ഷാബു കുര്യാക്കോസ്, പീറ്റർ കുന്നത്ത്, പോൾ.പി. വറുഗീസ്, പൗലോസ് ജേക്കബ്.
Advertisement