കേരള വർമ്മയിലെ തെരഞ്ഞെടുപ്പ് അട്ടിമറി; രാഷ്ട്രീയമായും നിയമപരമായും നേരിടാൻ KSU; സംസ്ഥാനാധ്യക്ഷൻ നിരാഹാര സമരത്തിൽ
10:24 AM Nov 03, 2023 IST | Veekshanam
Advertisement
തൃശ്ശൂർ: കേരള വർമ്മ കോളേജിലെ കോളിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ കെ എസ് യു സ്ഥാനാർഥി ശ്രീക്കുട്ടന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
Advertisement
സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം , ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ , മുൻ എം.എൽ.എമാരായ
അനിൽ അക്കര ,എം പി വിൻസന്റ് എന്നിവർ സംസാരിച്ചു.