ആലപ്പുഴയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തം
04:43 PM Dec 20, 2023 IST | Online Desk
Advertisement
ആലപ്പുഴ: ആലപ്പുഴയിലെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തം. തിരുവമ്പാടി ജംഗ്ഷന് സമീപമുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമില്‍ തീപിടുത്തമുണ്ടായത്. സര്‍വീസിന് കൊണ്ടുവന്ന സ്‌കൂട്ടറിന് തീപിടിക്കുകയായിരുന്നു. തീ പടര്‍ന്ന് രണ്ട് സ്‌കൂട്ടര്‍ പൂര്‍ണമായും ഒരു സ്‌കൂട്ടര്‍ ഭാഗികമായും കത്തി. ഉച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
Advertisement