പത്തനംതിട്ടയിൽ കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം
06:43 AM Apr 01, 2024 IST
|
Veekshanam
Advertisement
പത്തനംതിട്ട: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കുടിലില്‍ ബിജുവാണ് (58) കൊല്ലപ്പെട്ടത്.പുലര്‍ച്ചെ 1.30ഓടെ ആയിരുന്നു സംഭവം. വീടിന് സമീപത്തെ തെങ്ങ് ആന മറിയ്ക്കുന്നത് കണ്ട് തുരത്താന്‍ ഇറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്.
Advertisement
Next Article