ധരംശാല ടെസ്റ്റില്‍ ഇംഗ്ലണ്ട് 218 റണ്‍സിന് പുറത്ത്
കുല്‍ദീപിന് 5 വിക്കറ്റ്
04:50 PM Mar 07, 2024 IST | Online Desk
Advertisement
ധരംശാല ടെസ്‌റ്റിൽ ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 218 റൺസിന് പുറത്ത്. അഞ്ചുവിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും കരിയറിലെ നൂറാം മൽസരത്തിൽ നാലുവിക്കറ്റെടുത്ത ആർ അശ്വിനുമാണ് ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കിയത്. മൂന്നിന് 137 റൺസിൽ നിന്നാണ് 13 ഓവറിനുള്ളിൽ 8 ന് 183 റൺസെന്ന നിലയിലേക്ക് ഇംഗ്ലണ്ട് വീണത്. 79 റൺസെടുത്ത സാക് ക്രൗളി മാത്രമാണ് തിളങ്ങിയത് ജോണി ബെയർസ്‌റ്റോ 29 റൺസും ജോ റൂട്ട് 26 റൺസുമെടുത്ത് പുറത്തായി.
Advertisement