Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥയുടെ ഇം​ഗ്ലീഷ് പതിപ്പ് സെപ്റ്റംബറിൽ

02:32 PM Jun 09, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: കാർട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ, 'ഒരുവട്ടം കൂടിയെൻ ഓർമകൾ മേയുന്ന' എന്ന കൃതിയുടെ ഇം​ഗ്ലീഷ് പരിഭാഷ ഈ വർഷം സെപ്റ്റംബറിൽ പുറത്തിറക്കും. ലിപി പബ്ലിക്കേഷനും പുസ്കക്കടയുമാണ് പുതിയ പതിപ്പിറക്കുന്നത്. മുതിർന്ന മാധ്യമ പ്രവർത്തകൻ എ.ജെ. ഫിലിപ്പ് ഇം​ഗ്ലീഷ് പരിഭാഷ നിർവഹച്ചു. യേശുദാസന്റെ ജന്മദിനമായ 12ന് ഇം​ഗ്ലീഷ് പതിപ്പിന്റെ കവർ ശശി തരൂർ എംപി ട്വിറ്റർ പേജിലൂടെ നിർവഹിക്കുമെന്ന് യേശുദാസൻ സ്മാരക ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

Advertisement

Advertisement
Next Article