For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

തീയേറ്ററുകൾ ഇളക്കി മറിക്കാൻ 'ആവേശം' മായി എത്തുന്നു ഫഹദ് ഫാസിൽ

11:45 AM Mar 12, 2024 IST | ലേഖകന്‍
തീയേറ്ററുകൾ ഇളക്കി മറിക്കാൻ  ആവേശം  മായി എത്തുന്നു ഫഹദ് ഫാസിൽ
Advertisement
Advertisement

2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആവേശത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പെരുന്നാള്‍- വിഷു റിലീസ് ആയി ഏപ്രില്‍ 11 നാണ് ചിത്രം തിയേറ്റുകളില്‍ എത്തും. പടത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് അണിയറക്കാര്‍ റിലീസ് തീയതിയും പ്രഖ്യാപിച്ചത്.
ഇതിനു മുന്നേ ഇറങ്ങിയ പോസ്റ്ററും ഗാനവും ഒകെ കാണുമ്പോൾ തന്നെ അറിയാം ആവേശം ഒരു എന്റര്‍ടൈനര്‍ തന്നെ ആയിരിക്കുമെന്ന്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.