Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അനുകൂല സാഹചര്യം; അർജുനായി ഈശ്വർ മാൽപെ നാളെ ഷിരൂരിൽ

02:10 PM Aug 03, 2024 IST | Online Desk
Advertisement

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. പുഴയിൽ ഇറങ്ങി ത്രസിച്ചിൽ നടത്താൻ അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് മുങ്ങൽ‌ വിദ​ഗ്ധൻ ഈശ്വർ മാൽപെ പറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിനാൽ തെരച്ചിൽ നടത്താൻ സ്വയമേധേ സന്നദ്ധനാണെന്ന് ഈശ്വർ മാൽപ്പെ അർജുന്റെ കുടുംബത്തെ അറിയിച്ചിരുന്നു.

Advertisement

അതേസമയം തിരച്ചിലിന് ഔദ്യോഗികമായി അനുമതി ജില്ലാ ഭരണകൂടം നൽകിയിട്ടില്ല. ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും ​ഗം​ഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ അർജുനായി തരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്.

Tags :
keralanews
Advertisement
Next Article