റബ് കോ പാമ്പാടി ഫാക്ടറി പരിസരത്ത് വൻ തീ പിടുത്തം
01:47 PM Feb 13, 2024 IST
|
ലേഖകന്‍
Advertisement
കോട്ടയം: റബ് കോയുടെ പാമ്പാടിയിലെ റബർ- കയർ മാട്രസ് ഫാക്ടറി പരിസരത്ത് വൻ തീ പിടുത്തം. പൂതക്കുഴിയിലുള്ള റബ്കോ റബ്ബർ നിർമ്മാണ ഫാക്ടറിയുടെ മാലിന്യകൂമ്പാരത്തിനാണു തീപിടിച്ചത്. ആളപായമില്ല. പ്രധാന ഫാക്റ്ററി കെട്ടിടങ്ങളിലേക്കു തീ പടരാതിരുന്നതും നാശനഷ്ടം കുറച്ചു.
ഫാക്ടറിയുടെ പിന്നിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യത്തിനടക്കം തീ പിടിച്ചു. പാമ്പാടി, കോട്ടയം, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ യൂണിറ്റുകൾ എത്തി തീ നിയന്ത്രിച്ചു.
Advertisement
Next Article