Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മത്സ്യത്തൊഴിലാളികളുടെ കരം പിടിച്ച് ബെന്നി ബെഹനാൻ

04:47 PM Apr 01, 2024 IST | Veekshanam
Advertisement

കൊടുങ്ങല്ലൂർ: പെരിഞ്ഞനം സമിതി ബീച്ചിൽ കടലാക്രമണം മൂലം വല നശിച്ചു പോയ മത്സ്യ തൊഴിലാളികളെ ചേർത്ത് പിടിച്ച് ബെന്നി ബഹനാൻ.തൊഴിലാളികൾക്കൊപ്പം അരമണിക്കൂറിൽ അധികം സമയം ചെലവാഴിച്ചാണ് സ്ഥാനാർഥി മടങ്ങിയത്. ഇന്നലെ കൊടുങ്ങല്ലൂരിലെ വിവിധ മണ്ഡലങ്ങളായ മേത്തല, വെള്ളാങ്കല്ലൂർ, പുത്തൻചിറ എന്നിവിടങ്ങളിലായിരുന്നു യുഡിഫ് സ്ഥാനാർഥി ബെന്നി ബഹനാന്റെ പര്യടനം.കോട്ടപ്പുറം ചന്ത, പുത്തൻചിറയിലെ കെ കരുണാകരൻ സ്മാരക സ്പിന്നിംഗ് മിൽ സന്ദർശിച്ച സ്ഥാനാർഥി പിന്നീട് പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങി വോട്ട് അഭ്യർത്ഥന നടത്തി. ഇന്ന് പരിയാരം ബ്ലോക്കിലെ കോടശ്ശേരി, മേലൂർ എന്നിടങ്ങളിൽ പര്യടനം നടത്തും.

Advertisement

Tags :
kerala
Advertisement
Next Article