ഇന്ദിരാഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു
12:59 PM Oct 31, 2024 IST | Online Desk
Advertisement
പോത്താനിക്കാട് : ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാഗാന്ധി അനുസ്മരണയും പുഷ്പാര്‍ച്ചനയും പോത്താനിക്കാട് ഇന്ദിരാഭവനില്‍ വച്ച് നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷാജി സി ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്‍റ് എന്‍ എം ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി കെ വര്‍ഗീസ്, ജോസ് വര്‍ഗീസ്, ജിമ്മി പോള്‍, അലിമോന്‍ റ്റി.എം, ഷാന്‍ മുഹമ്മദ്, പൈലി ഏലിയാസ്, പ്രിയദാസ് മാണി, റോയി പി.എ, അലക്സി സ്കറിയ, ഡോളി സജി എന്നിവര്‍ പ്രസംഗിച്ചു.
Advertisement