ഫോക്കസ് കുവൈറ്റ് രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു.
09:22 PM Jan 08, 2025 IST | കൃഷ്ണൻ കടലുണ്ടി
Advertisement
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോക്കസ് കുവൈറ്റിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. ഫോക്കസ് പ്രസിഡന്റ് ശ്രീ ഷഹീദ് ലബ്ബ മെട്രോ സി.ഇ. ഓ. ശ്രി ഹംസ പയ്യന്നൂരിനു ജേഴ്‌സി കൈമാറി. ഫോക്കസ് സെക്രട്ടറി ജേക്കബ് ജോൺ ശ്രിമതി ബിൻസി ജേക്കബ് എന്നിവരും സന്നിഹിതരായിരുന്നു.
Advertisement