Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്കോലൻഡ് മുൻ പ്രധാനമന്ത്രി അലക്സ് സാൽമണ്ട് അന്തരിച്ചു

04:41 PM Oct 15, 2024 IST | Online Desk
Advertisement

ലണ്ടൻ: സ്കോലൻഡ് മുൻ പ്രധാനമന്ത്രി അലക്സ് സാൽമണ്ട് (69) അന്തരിച്ചു. നോർത്ത് മാസിഡോണിയയിൽ ഒരു രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ദാരുണാന്ത്യം. ഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച തോന്നി കുഴഞ്ഞുഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുഴഞ്ഞ് വീണതിന് തൊട്ടുപിന്നാലെ തന്നെ മരണം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ.2007 മുതൽ 2014വരെ ഏഴുവർഷക്കാലം സ്കോട്ട്ലൻഡിന്റെ ഫസ്റ്റ് മിനിസ്റ്ററായിരുന്നു അലക്സ് സാൽമണ്ട്.

Advertisement

Advertisement
Next Article