സ്വർണവില സർവകാല റെക്കോർഡിൽ
പവന് 48,000 കടന്നു
12:30 PM Mar 07, 2024 IST
|
Online Desk
Advertisement
സ്വർണവില സർവകാല റെക്കോർഡിൽ ഗ്രാമിന് 40 രൂപ വർധിച്ച് 6010 രൂപയും പവന് 320 രൂപ വർധിച്ച് 48080 രൂപയുമായി രാജ്യാന്തരതലത്തിൽ ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വലിയ വർധനയാണ് സ്വർണവിലയിലും വർധനയുണ്ടാക്കിയത്.
Advertisement
ഒരാഴ്ചക്കിടെ പവന് 46320 രൂപയില്‍ നിന്നാണ് 2000ത്തോളം രൂപയുടെ വര്‍ധനവുണ്ടായിരിക്കുന്നത്. സുരക്ഷിത നിക്ഷേപമായി കാണുന്നവരുടെ എണ്ണം വർധിച്ചതോടെ പവന് അമ്പതിനായിരം രൂപ എന്ന വലിയ കുതിപ്പിലേക്ക് സമീപഭാവിയിൽ സ്വർണം എത്തുമെന്നാണ് കണക്കുകൂട്ടൽ.
Next Article