Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുന്നോട്ടു കുതിച്ച് സ്വര്‍ണവില

11:29 AM May 29, 2024 IST | Online Desk
Advertisement

സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില വർധിച്ചു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണവില 53,680ഉം ഗ്രാമിന് 6710 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നലെ 160 രൂപ കൂടി 53,480 രൂപയും ഗ്രാമിന് 20 രൂപ കൂടി 6,685 രൂപയുമായിരുന്നു.

Advertisement

ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് മൂന്ന് ദിവസം കൊണ്ട് കൂടിയത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം മൂന്ന് ദിവസവും വിലയിൽ വ്യത്യാസമുണ്ടായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച പവന് 200 രൂപയുടെ വര്‍ധനവുണ്ടായി 53,320 രൂപയിലെത്തി.

Tags :
keralanews
Advertisement
Next Article