ഗ്രേഡ് എസ് ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
12:12 PM Dec 24, 2023 IST | Online Desk
Advertisement
ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ പറവൂര്‍ കരിങ്ങാത്തുരുത്ത് സ്വദേശി ഷിബുവിനെയാണ് ഞായറാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.മൃതദേഹം നോര്‍ത്ത് പറവൂര്‍ ഗവ. ആശുപത്രി മോര്‍ച്ചറിയില്‍.കരള്‍ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.
Advertisement