Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കിടപ്പ് രോഗിക്ക് ധനസഹായം കൈമാറി

02:47 PM Dec 01, 2023 IST | ലേഖകന്‍
Advertisement

   കൊല്ലം:  കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിരുന്ന തേവലക്കര മുളളിക്കാല കിഴക്കുമുറി തെക്കതിൽ വീട്ടിൽ കുഞ്ഞുമോൻ(70)ന് അനുവദിച്ച അതിവർഷാനുകൂല്യ തുക ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ ഇഞ്ചക്കാട് സുരേഷ് കുമാർ കുഞ്ഞുമോന്റെ വസതിയിലെത്തി കൈമാറി. വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികളും ഒപ്പമുണ്ടായിരുന്നു.

Advertisement

Advertisement
Next Article