For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ചേലക്കരയിൽ പ്രചാരണത്തിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും

12:14 AM Oct 25, 2024 IST | Online Desk
ചേലക്കരയിൽ പ്രചാരണത്തിന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും
Advertisement

ചേലക്കര: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ് യുഡിഎഫ് സ്ഥാനാർഥി സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനൊപ്പം പ്രചാരണത്തില്‍ പങ്കെടുത്തു. കോണ്ടാഴി പഞ്ചായത്തിലെ ചേലക്കോട് വെച്ചാണ് രമ്യഹരിദാസിനൊപ്പം ദേശിയ അധ്യക്ഷന്‍ പ്രചാരണത്തില്‍ പങ്കാളിയായത്. രമ്യഹരിദാസിന് വിജയാശംസകള്‍ നേര്‍ന്ന അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് രേഖപ്പെടുത്തണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരെ നേരില്‍കണ്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എൻഎസ്‌യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്തും സ്ഥാനാര്‍ത്ഥിക്കൊപ്പം വോട്ടഭ്യര്‍ത്ഥനയുമായെത്തിയിരുന്നു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.