For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി; പി.കെ ഫിറോസ്

12:07 AM Oct 25, 2024 IST | Online Desk
അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി  പി കെ ഫിറോസ്
Advertisement

ചേലക്കര : സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും വെറുപ്പ് തോന്നുന്ന നിലക്കാണ് പിണറായി വിജയന്റെ ഭരണമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. പാഞ്ഞാള്‍ പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഞ്ഞാള്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ടി.ജെയ്‌സണ്‍,റസാഖ് തൊഴുപ്പാടം, കൊടിക്കുന്നില്‍ സുരേഷ് എം.പി, എഐസിസി സെക്രട്ടറി അറിവഴകന്‍, പി.എം.അമീര്‍, ജോണി മണിച്ചിറ, കെ.സി.ശിവദാസന്‍, എം.ബി.ഗിരിജാവല്ലഭന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.