For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഭര്‍ത്താവ് കരുതല്‍ തടങ്കലില്‍; ഉപജീവനമാര്‍ഗമായ പശുക്കളെ പൊലീസ് സ്റ്റേഷനില്‍ കെട്ടുമെന്ന് വീട്ടമ്മ

02:58 PM Dec 22, 2023 IST | Online Desk
ഭര്‍ത്താവ് കരുതല്‍ തടങ്കലില്‍  ഉപജീവനമാര്‍ഗമായ പശുക്കളെ പൊലീസ് സ്റ്റേഷനില്‍ കെട്ടുമെന്ന് വീട്ടമ്മ
Advertisement

തിരുവനന്തപുരം: നവകേരള സദസ്സുമായി ബന്ധപ്പെട്ട് കാട്ടാക്കടയില്‍ ഭര്‍ത്താവിനെ കരുതല്‍ തടങ്കലില്‍ എടുത്തതിനെതിരെ പ്രതിഷേധവുമായി വീട്ടമ്മ

Advertisement

കാട്ടാക്കട സ്വദേശി ശ്രീലയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ശബരിമല ദര്‍ശനം കഴിഞ്ഞു ഭര്‍ത്താവ് 62 കാരനായ രാമു മടങ്ങി എത്തിയത് പുലര്‍ച്ചെയാണ്. സുഹൃത്ത് മരിച്ചതറിഞ്ഞ് രാവിലെ റീത്തു വാങ്ങാന്‍ പോയ ഭര്‍ത്താവ് പിന്നീട് മടങ്ങിയെത്തിയില്ല. കാണാത്തതിനെ തുടര്‍ന്ന് ജംഗ്ഷനില്‍ അന്വേഷിച്ചപ്പോഴാണ് പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുത്ത വിവരം അറിയുന്നത്. തന്റെ വീടിന്റെ താളം തെറ്റിയെന്നും ശ്രീല പ്രതികരിച്ചു. ഇങ്ങനെ ആണെങ്കില്‍ ഉപജീവനമാര്‍ഗമായ പശുക്കളെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടു വന്ന് കെട്ടുമെന്നും ശ്രീല പ്രതികരിച്ചു. ശ്രീലയുടെ ഭര്‍ത്താവ് രാമു കോണ്‍ഗ്രസ്സ് നേതാവും പ്രവര്‍ത്തകണകനുമാണ്. ഇത്തരത്തില്‍ ജില്ലയില്‍ നിരവധി പേരെയാണ്
കരുതല്‍ തടങ്കല്‍

Author Image

Online Desk

View all posts

Advertisement

.