Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയും : എം.കെ രാഘവൻ

10:32 AM Mar 12, 2024 IST | Online Desk
Advertisement

ഇന്ത്യാ മുന്നണി അധികാരത്തിൽ വന്നാൽ സിഎഎ അറബിക്കടലിൽ എറിയുമെന്ന് എം.കെ രാഘവൻ എം.പി. മതന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള മോദി സർക്കാരിന്റെ നീക്കത്തെ ചെറുക്കുമെന്നും എസ്ബിഐ ബോണ്ട് കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സിഎഎ പ്രാബല്യത്തിൽ കൊണ്ടുവരുന്നതെന്നും എം.കെ രാഘവൻ എം.പി ആരോപിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും എം.കെ രാഘവൻ എംപി വ്യക്തമാക്കി.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article