For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നു

12:37 PM Mar 19, 2024 IST | ലേഖകന്‍
ഇളയരാജയുടെ ജീവിതകഥ സിനിമയാകുന്നു
Advertisement
Advertisement

ഇതിഹാസ സംഗീതജ്ഞൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം മാർച്ച്‌ 20 ന് ആരംഭിക്കും. അരുൺ മാതേശ്വരൻ സംവിധാനം ചെയുന്ന ചിത്രത്തിൽ തമിഴ് താരം ധനുഷായിരിക്കും ഇളയരാജയായി ചിത്രത്തില്‍ വേഷമിടുക എന്നാണ് തമിഴ് മാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ട്. ധനുഷിന്റെ അഭിനയ ജീവിതത്തിൽ തന്നെ ആദ്യ ബയോപിക്കാന് ഈ ചിത്രം. അടുത്ത വർഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നായിരുന്നു നേരത്തെ ഉള്ള റിപ്പോർട്ടുകള്‍.
ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇളയരാജയുടെ ബയോപിക്കില്‍ ധനുഷ് നായകനാകണമെന്ന് താൻ ആഗ്രഹിക്കുന്നതായി യുവൻ ശങ്കർ രാജ പറഞ്ഞിരുന്നു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.