Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഏഷ്യൻ ​ഗെയിംസ്: ഇന്ത്യക്ക് ആദ്യ മെഡൽ, ഷൂട്ടിം​ഗിൽ വനിതകൾക്കു വെള്ളി

07:26 AM Sep 24, 2023 IST | veekshanam
Advertisement

ചൈനയിൽ ഇന്നലെ തുടങ്ങിയ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി. ഇന്നു പുലർച്ചെ നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസ് വിഭാ​ഗത്തിൽ ഇന്ത്യ വെള്ളിമെഡൽ ചൂടി. ചൈനയ്ക്കാൻ് സ്വർണം. പത്തൊന്‍പതാമത് ഏഷ്യന്‍ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം ഇന്ന് 31 ഫൈനലുകളാണ് നടക്കുക.. നീന്തലിലും തുഴച്ചിലിലും ഏഴുവീതവും, ജൂഡോയിലും മോഡേണ്‍ പെന്റാത്തലണിലും നാല് വീതവും ഫെന്‍സിങ്ങിലും തായ്ക്വാണ്ടോയിലും ഷൂട്ടിങ്ങിലും വുഷുവിലും രണ്ട് വീതവുമാണ് മത്സരങ്ങൾ.

Advertisement

Tags :
featured
Advertisement
Next Article