Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചുള്ള ഇന്ത്യ മുന്നണിയുടെ പ്രതിഷേധം നാളെ

09:59 AM Mar 30, 2024 IST | Online Desk
Advertisement

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ നാളെ പ്രതിഷേധവുമായി ഇന്ത്യ മുന്നണി. പ്രതിപക്ഷത്തിന്റെ ശക്തി പ്രകടമാക്കാൻ നാളെ മുതിർന്ന ഘടകകക്ഷി നേതാക്കൾ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ പങ്കുചേരും. മമതാ ബാനർജിക്ക് പകരം പാർട്ടിയുടെ മുതിർന്ന നേതാവ് ടി എം സി യെ പങ്കെടുക്കും. നാളത്തെ റാലിയും സമ്മേളനവും വിലയിരുത്താൻ ഇന്ന് ഇന്ത്യ മുന്നണിയിലെ അംഗങ്ങൾ ആശയവിനിമയം നടത്തും.

Advertisement

കേസിൽ കെജ്‌രിവാളിനെ ഇഡി ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിൽ വിദേശരാജ്യങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ മറ്റുരാജ്യങ്ങൾ ഇടപെടൽ നടത്തണ്ടായെന്നും മറ്റുരാജ്യങ്ങൾ അവരുടെ വിഷയങ്ങൾ കൈകാര്യം ചെയ്‌താൽ മതിയെന്നും ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍ പ്രതികരിച്ചിരുന്നു.

Tags :
featurednewsPolitics
Advertisement
Next Article