For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ത്യക്ക് വിക്കറ്റ് നഷ്ടം, ​ഗിൽ വീണു

02:27 PM Nov 19, 2023 IST | ലേഖകന്‍
ഇന്ത്യക്ക് വിക്കറ്റ് നഷ്ടം  ​ഗിൽ വീണു
Advertisement

ലോകകപ്പ് ഇന്ത്യ ഓസിസ് ഫൈനലിൽ ഇന്ത്യക്ക് വിക്കറ്റ് നഷ്ടം. ഓപ്പണർ ശുഭ്മാൻ ​ഗിൽ ആണ് പുറത്തായത്.

Advertisement

ഇന്ത്യ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവ് സ്‌മിത്ത്, മാർനസ് ലബുഷെയ്‌ൻ, ഗ്ലെൻ മാക്‌സ്‌വെൽ, ജോഷ് ഇംഗ്ലീസ് (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ആദം സാംപ, ജോഷ് ഹേസൽവുഡ്.

അഹമ്മദാബാദിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് രണ്ട് മണിക്കാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനൽ തുടങ്ങിയത്. ഏകദിന ലോകകപ്പ് ചരിത്രത്തിൽ ടീമിൻറെ മൂന്നാം കിരീടത്തിനായാണ് ഇന്ത്യ ഇറങ്ങുന്നത്. 1983ലും 2011ലുമായിരുന്നു നീലപ്പടയുടെ മുൻ കിരീടങ്ങൾ. ക്യാപ്റ്റനായും താരമായും ആദ്യ ഏകദിന ലോകകപ്പ് സ്വപ്‌നം കാണുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ.

ലേഖകന്‍

View all posts

Advertisement

.